tag:blogger.com,1999:blog-36335048028070914052024-03-14T05:16:21.294+03:00നൃപതികരനല്ലൂര്മഞ്ഞപ്പുഴയുടെ തീരത്തെ നെല്ലോലകളെ തലോടിയുറക്കുന്ന ഗ്രാമം...വാഴോറമലയുടെ വിഹഗവാതായനം...നൃപതികരനല്ലൂര്‍ അഥവാ നിര്മ്മല്ലൂരിലേക്കു സ്വാഗതം.Unknownnoreply@blogger.comBlogger16125tag:blogger.com,1999:blog-3633504802807091405.post-8520586736280655462007-04-15T15:08:00.000+03:002007-04-15T15:09:05.250+03:00ഹമീദിനെ കണ്ടുമുട്ടിനമ്മുടെ പാറമുക്കിലെ ഹമീദ് സൗദിയില്‍ ജോലി ചെയ്യുന്ന കാര്യം അടുത്തിടെയാണ് ഞാനറിഞ്ഞത്. കാണാന്‍ വളരെ ബുദ്ധിമുട്ടിയെങ്കിലും കണ്ടെത്തി. അങ്ങനെ ഒരു നാട്ടുകരനേയും കൂടി കിട്ടിയ സന്തോഷത്തിലാണീ പ്രവാസി. അത്രയധികം നിര്മ്മല്ലൂര്ക്കാര് സൗദിയില്‍ ഉള്ളതായി അറിവില്ല. എന്റെ അറിവില്‍ ഇപ്പോള്‍ ഇവിടെ ഉള്ള നിര്‍മ്മല്ലൂര്‍ നിവാസികള്‍ ഇവരാണ്.1) കുറ്റിപ്പിലാവില് രാഘവന് മാഷിന്റെ മകന് രജേഷ് അഥവാ ബേബി2) Unknownnoreply@blogger.com0tag:blogger.com,1999:blog-3633504802807091405.post-85231244972154972732007-04-12T11:04:00.001+03:002009-05-17T15:52:25.214+03:00മലയാള ചലച്ചിത്ര ഗാനങ്ങളും രാഗങ്ങളുംആഭേരി01) ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍ (കൊട്ടാരം വീട്ടിലെ അപ്പൂട്ടന്)02) എന്തിനായെന്‍ ഇടംകണ്ണിന് (മിഴി രണ്ടിലും)03) ഗോപാല ഹൃദയം പാടുന്ന (കല്യാണസൗഗന്ധികം)04) ഹൃദയവനിയിലെ ഗായികയോ (കോട്ടയം കുഞ്ഞച്ചന്)05) കരിനീല കണ്ണഴകി കണ്ണകി (കണ്ണകി)06) കള്ളന് ചക്കേട്ടു ആരും കണ്ടാല്‍ (തച്ചിലേടത്തു ചുണ്ടന്)07) മാനസനിളയില്‍ പൊന്നോളങ്ങള്‍ (ധ്വനി)08) മാനേ മലരമ്പന്‍ വളര്‍ത്തുന്ന (അയാള്‍ കഥയെഴുതുകയാണ്)09) Unknownnoreply@blogger.com12tag:blogger.com,1999:blog-3633504802807091405.post-446375653956492322007-01-13T09:41:00.000+03:002007-01-13T09:41:11.780+03:00നന്നായിട്ടുണ്ട്.Unknownnoreply@blogger.com3tag:blogger.com,1999:blog-3633504802807091405.post-63628487903478733852007-01-09T08:22:00.000+03:002007-01-09T08:37:42.113+03:00"അവിടെയും ഇവിടെയും സുഖം. പിന്നെ ആര്‍ക്കാടോ, അസുഖം?"ഗോപാള്ട്ടി കുറുപ്പ് രാവിലെ ഒമ്പതു മണിക്കു തന്നെ തന്റെ പാര്‍സല്‍ മെയിലുമായി പനങ്ങാട് പോസ്റ്റ് ഓഫീസിലെത്തി. കത്തുകളെല്ലാം സോജന് തന്നെ തരം തിരിച്ചു വച്ചു. "ഞാന്‍ തന്നെയല്ലേ കത്തെല്ലാം നല്‍കേണ്ടത്" സോജന് ആത്മഗതം മൂളി.കത്തുകള്‍ തന്റെ ബാഗിലക്കി സൈക്കിളില്‍ കയറി. കത്തുകളെല്ലാം കൊടുത്തു കഴിഞ്ഞപ്പോഴേക്കും മണി രണ്ടര കഴിഞ്ഞിരിക്കുന്നു. അവസാനം ഒരു കത്തു മാത്രം ബാക്കി. ആ കത്തോ വാഴോറ മലയിലെ ബാലനുള്ള ഒരുUnknownnoreply@blogger.com2tag:blogger.com,1999:blog-3633504802807091405.post-85304330233487159412007-01-08T14:06:00.001+03:002007-01-08T14:06:53.541+03:00കോഴിക്കോടന്‍ പൂളക്കറിചേരുവകള്:1) പൂള - ഒരു കിലോ തൊലി കളഞ്ഞത്2) മഞ്ഞള്‍പൊടി - ഇരുപത് ഗ്രാം3) മുളക് പൊടി - അന്‍പത് ഗ്രാം4) തേങ്ങ - ചിരവിയത് - ആവശ്യത്തിന്5) പച്ചമുളക് - (വേണമെങ്കില്‍)4) ചെറുപയര്‍ - ഇരുനൂറു ഗ്രാം5) വറ്റല്‍ മുളക് - ആവശ്യത്തിന്6) ഉപ്പ് - ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം:ഒരു വലിയ പാത്രത്തില്‍ പൂള മുങ്ങിക്കിടക്കുന്ന വണ്ണം വെള്ളം എടുക്കുക. അതിനു ശേഷം തൊലി കളഞ്ഞ പൂള അതിലേക്ക് ഇടുക. കുറച്ചു Unknownnoreply@blogger.com33tag:blogger.com,1999:blog-3633504802807091405.post-957309270792646092007-01-02T13:09:00.001+03:002007-01-02T13:09:57.513+03:00നിര്‍മ്മല്ലൂരില്‍ ബ്ലോഗന്മാരുണ്ടോ?തീര്‍ച്ചയായും ഉണ്ട്. അകാലത്തില്‍ മരണമടഞ്ഞ മേലിശ്ശേരി ബാലേട്ടന്റെ മകനും ഒരു ബ്ലോഗനാണെന്ന് രൂപേഷ് വഴി അറിയാന്‍ കഴിഞ്ഞു. വേറെയും കാണുമായിരിക്കും അല്ലേ? പക്ഷേ ബാലേട്ടന്റെ മകന് ഏതു പേരിലാണ് ബ്ലോഗുന്നത് എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.എന്തായാലും കാലക്രമത്തില്‍ ധാരാളം ബ്ലോഗന്മാരുടെ നാടായി നിര്‍മ്മല്ലൂര്‍ മാറട്ടെ എന്ന് പ്രത്യാശിക്കുന്നു.Unknownnoreply@blogger.com2tag:blogger.com,1999:blog-3633504802807091405.post-36926842787075264302007-01-02T13:08:00.000+03:002007-01-02T13:09:22.072+03:00നവവല്സരാശംസകള്പുതുവര്ഷത്തിന്റെ മോടി നിര്‍മ്മല്ലൂരിനെ കൂടുതല്‍ കരുത്തനാക്കട്ടെ. എല്ലാ നിര്മ്മല്ലൂര്വാസികള്ക്കും ഈ എളിയ നാട്ടുകാരന്റെ നവവല്സരാശംസകള് നേരുന്നു.Unknownnoreply@blogger.com0tag:blogger.com,1999:blog-3633504802807091405.post-63845131635952308542006-12-27T16:17:00.000+03:002006-12-27T16:18:42.257+03:00നൃപതികരനല്ലൂര്‍ അഥവാ നിര്‍മ്മല്ലൂരിനെ പറ്റി സ്വല്പം...നൃപന് അഥവാ രാജാവ് വാണിരുന്ന സ്ഥലമായതിനാല്‍ നൃപതികരനല്ലൂര്‍ എന്നു പേരു വന്നു. അത് പിന്നീട് ലോപിച്ച് "നിര്‍മ്മല്ലൂര്‍" എന്നായി. ഇപ്പോള്‍ ഈ കൊച്ചു ഗ്രാമം ആ പേരിലണ് അറിയപ്പെടുന്നത്. മഞ്ഞപ്പുഴയാണ് നിര്‍മ്മല്ലൂരിന്റെ സൗന്തര്യത്തെ കിരീടമണിയിച്ചിരിക്കുന്നത്. വയനാടന്‍ കുന്നുകളില്‍ നിന്നും ഉത്ഭവിച്ച് നിരവധി പ്രദേശങ്ങള്‍ താണ്ടി അവള് നിര്മ്മല്ലൂരിലെത്തുന്നു. പിന്നീട് വാകയാട്, നടുവണ്ണൂര്‍, Unknownnoreply@blogger.com3tag:blogger.com,1999:blog-3633504802807091405.post-29172871820545397572006-12-26T07:45:00.000+03:002006-12-26T07:48:36.720+03:00ഓര്‍ക്കുട്ടും രൂപേഷുംഇവനൊരു ഭ്രാന്തനാ....ഓര്‍ക്കുട്ട് ഭ്രാന്തന്.എപ്പോഴും അതിന്റെ മണ്ടയിലാ. പലപ്പ്പ്പോഴും ഞാന്‍ ഉപദേശിച്ചതാ. നിനക്കൊരു ബ്ലോഗനായിക്കൂടേ? അനിയന് രൂപേഷിനൊരു സന്ദേശം ഓര്‍ക്കുട്ടില്‍ അയച്ചു. "ഏതാടാ...മറ്റൊരു രൂപേഷ്? " "ഞാന്‍ ചിറക്കലെ അനിയനാ...ഞാനും രൂപേഷാ...."ശരിക്കും വിചാരിച്ചു. "ഓര്‍ക്കുട്ട് ഭ്രാന്തന്മാര്..." ഇനിയെങ്കിലും ഇതു വായിച്ചു ഒരു ബ്ലോഗനായിത്തീരാന് ശ്രമിക്കൂ...Unknownnoreply@blogger.com0tag:blogger.com,1999:blog-3633504802807091405.post-66371862624878739452006-12-26T07:44:00.000+03:002006-12-26T07:45:23.328+03:00കൊട്ടാരം മുക്കിലെ ചായപ്പീട്യഅതിരാവിലെ കൊട്ടാരം മുക്കിലെ ചായപ്പീടികയില്‍ ഭയങ്കര തിരക്കാണ്. പ്രത്യേകിച്ച് രാവിലെ ആറരക്കു ശേഷം. കട്ടന്‍ ചായയും പൂളക്കറിയും കേമം തന്നെ. അതിനായി ആളുകള്‍ തിങ്ങിക്കൂടുകയാണ്. പാപ്പരോ മരണപ്പെട്ടു. ഇപ്പോള്‍ പീട്യ നടത്തുന്നത് വേറെ ആരോ ആണ്. ശശി ആണെങ്കിലോ, ടെലിഫോണ്‍ ബൂത്തും വച്ചിട്ടുണ്ട്. പീടികയില്‍ നിന്നു തിരിയാന്‍ ശശിക്കു സമയമില്ല. എങ്കിലും കച്ചോടം നടക്കുന്നുണ്ട്. ഇതിനിടയില്‍ ആരോ ചോദിച്ചു..."ആരാ Unknownnoreply@blogger.com0tag:blogger.com,1999:blog-3633504802807091405.post-2258228490235022072006-12-21T15:38:00.000+03:002006-12-21T15:40:08.089+03:00ബാലുശ്ശേരിയില്‍ എങ്ങനെ എത്താം?റോഡു മാര്‍ഗം:കോഴിക്കോട് മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ധാരാളം പ്രൈവറ്റ്ബസ്സുകള്‍ ലഭ്യമാണ്.ഇപ്പോഴത്തെ നിരക്ക് പ്രകാരം കോഴിക്കോട്ടു നിന്നും പന്ത്രണ്ടു രൂപ് ടിക്കറ്റില്‍ ബാലുശ്ശേരിയില്‍ എത്താം. ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ വളരെ വിരളമാണ്. ഇതു കൂടാതെ ബാലുശ്ശേരി വഴി കടന്നു പോകുന്ന ബസ്സുകളിലും (താമരശ്ശേരി, കൂട്ടാലിട, കൂരാച്ചുണ്ട്, കല്ലാനോട് എന്നിവിടങ്ങളിലേക്ക് പോകുന്ന) കയറിയാല്‍ Unknownnoreply@blogger.com1tag:blogger.com,1999:blog-3633504802807091405.post-11090407784711564502006-12-21T11:45:00.001+03:002006-12-21T11:45:56.317+03:00ആശംസകള്എല്ലാ ബ്ലോഗന്മാര്ക്കും എന്റെ ക്രിസ്തുമസ്സ്, ഈദ്, നവവല്സരാശംസകള് നേരുന്നു....Unknownnoreply@blogger.com0tag:blogger.com,1999:blog-3633504802807091405.post-86991593093461166742006-12-21T08:22:00.000+03:002006-12-21T08:23:46.070+03:00ഞാന്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്ഒന്ന് മുതല്‍ നാലു വരെ - ഗവണ്മന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍, കടപ്ര, തിരുവല്ലഅഞ്ചാം ക്ലാസ് - ഗവണ്മന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍, മടപ്പള്ളി, വടകരഅഞ്ച് മുതല്‍ ഏഴ് വരെ - ഗവണ്മന്റ് അപ്പര്‍ പ്രൈമറി സ്കൂള്‍, ത്രിക്കുറ്റിശ്ശേരി, ബാലുശ്ശേരിഎട്ട് മുതല്‍ പത്ത് വരെ - ഗവണ്മന്റ് ഹയര്‍ സെക്ക്ണ്ടറി സ്കൂള്‍, കോക്കല്ലൂര്‍, ബാലുശ്ശേരിപ്രീഡിഗ്രി - ദേവസ്വം ബോര്‍ഡ് പമ്പ കോളേജ്, പരുമല, മാന്നാര്ബി. Unknownnoreply@blogger.com0tag:blogger.com,1999:blog-3633504802807091405.post-8655607340797671322006-12-20T10:37:00.000+03:002006-12-20T15:38:15.602+03:00കുറുംബ്രനാട് രാജസ്വരൂപംഹൈദറിന്റെ മലബാര്‍ ആക്രമണത്തില്‍ നേരിട്ടെതിര്‍ക്കാന്‍ സധിക്കാത്ത നാട്ടുരാജാക്കന്മാര് വനത്തില്‍ താമസിച്ചു. രാജാക്കന്മാര് വനത്തില്‍ താമസിച്ചിരുന്ന സ്ഥലം തമ്പുരാന്‍പാറ, എഴുന്നെള്ളിക്കുംതോട്, കോലോത്തും പാറ, എന്നീ പേരുകളില്‍ ഇന്നും അറിയപ്പെടുന്നു. ഇന്ന് കക്കയം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് സ്ഥാപിച്ച സ്ഥലത്തിനു മുമ്പുണ്ടായിരുന്ന വെള്ള്ച്ചാട്ടത്തിനു സമീപമുള്ള പാറയില്‍ ഒരു ഗുഹ ഉണ്ടായിരുന്നു. പാറ Unknownnoreply@blogger.com8tag:blogger.com,1999:blog-3633504802807091405.post-43264947047282802472006-12-20T10:31:00.000+03:002006-12-20T10:37:06.824+03:00ഹരീഷിന്റെ കവിത - ആ ഓര്മ്മകള്ആ ഓര്മ്മകള്ഓര്മ്മകള്, സൗരഭം പരത്തുന്ന പുഷ്പങ്ങള്ഓര്മ്മകള്, വര്‍ണവിസ്മയം ഒരുക്കുന്ന മഴവില്ലുകള്ഓര്മ്മകള്, പാറിപ്പറക്കുന്ന ചിത്രശലഭങ്ങള്ഓര്മ്മകള്, എന്‍ ജീവിതയാത്രയിലെ ഊന്നുവടികള്ഒാര്ത്തോര്ത്ത് പോകുന്നു ഞാന്‍ ആ ഓര്മ്മകള്ഓര്മ്മയില് തുളുമ്പി നില്ക്കുന്നു ആ ഓര്മ്മകള്ഒരിക്കലും മായാതെ, ഒട്ടുമേ മങ്ങാതെനിറയുന്നു നിത്യഹരിതമാം ആ ഓര്മ്മകള്ഭൂമിയെ തഴുകി ഉണര്‍ത്തും Unknownnoreply@blogger.com1tag:blogger.com,1999:blog-3633504802807091405.post-62922212708852065352006-12-20T09:44:00.000+03:002006-12-21T12:07:57.847+03:00എന്നെപറ്റി ചില രഹസ്യങ്ങള്എന്റെ പേര് രതീഷ് വര്‍മ്മ. ഞാന്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണു. ഇപ്പോള്‍ ഞാന്‍ സൗദി അറേബ്യയിലെ റിയാദില്‍ ഒരു സ്വകാര്യ സ്താപനത്തില് ജോലി ചെയ്യുന്നു.ഞാന്‍ ജനിച്ചു വളര്‍ന്നതെല്ലാം അമ്മയുടെ വീടായ തുളിശാല കോയിക്കല്‍ കുടുംബത്തിലാണു. ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസു വരെ കടപ്ര യു.പി. സ്കൂളില്‍ പഠനം. കടപ്രയോടുള്ള് നൊസ്റ്റാള്‍ജിയ അവിടെ നിന്നും തുടങ്ങി.പമ്പയാറിന്റെ കടവത്തുള്ളാ കുളിയും Unknownnoreply@blogger.com1