Tuesday, January 2, 2007

നിര്‍മ്മല്ലൂരില്‍ ബ്ലോഗന്മാരുണ്ടോ?

തീര്‍ച്ചയായും ഉണ്ട്‌. അകാലത്തില്‍ മരണമടഞ്ഞ മേലിശ്ശേരി ബാലേട്ടന്റെ മകനും ഒരു ബ്ലോഗനാണെന്ന് രൂപേഷ്‌ വഴി അറിയാന്‍ കഴിഞ്ഞു. വേറെയും കാണുമായിരിക്കും അല്ലേ? പക്ഷേ ബാലേട്ടന്റെ മകന്‍ ഏതു പേരിലാണ്‌ ബ്ലോഗുന്നത്‌ എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.

എന്തായാലും കാലക്രമത്തില്‍ ധാരാളം ബ്ലോഗന്മാരുടെ നാടായി നിര്‍മ്മല്ലൂര്‍ മാറട്ടെ എന്ന് പ്രത്യാശിക്കുന്നു.

2 comments:

G.MANU said...

swaagatham


briviharam.blogspot.com

Mahesh said...

രതീഷേട്ടാ ഒരുപാടു സ് നേഹ മുണ്ട് ....
എന്നെ തിരിച്ചരിഞ്ഞല്ലോ
എന്റെ ഒരു ബ്ലോഗു കൂ‍ടി പണിപ്പുരയിലുണ്ട്
www.mozhikal.blogspot.com
ഒരുകൂട്ട് മഹദ് വചനങ്ങള്‍